ഫുജൈറയിൽ ഇൻകാസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗം
Posted On
date_range Updated On
date_range ഫുജൈറ ഇൻകാസ് ഉമ്മൻചാണ്ടി അനുസ്മരണം
ഫുജൈറ: ഫുജൈറ ഇൻകാസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഇൻകാസ് യു.എ.ഇ കമ്മിറ്റി സീനിയർ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് ഫുജൈറ ആക്ടിങ് പ്രസിഡന്‍റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം ഷാജി കാസ്‌മി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.സി. ഹംസ സ്വാഗതം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബിജോയ് ഇഞ്ചിപറമ്പിൽ, വർക്കിങ് പ്രസിഡന്‍റ് നാസർ പറമ്പിൽ, ട്രഷറർ ജിതേഷ് നമ്പ്റോൺ, സഞ്ജീവ്, അബ്‌ദുൽ സമദ്, മുരളീധരൻ, അനീഷ് ബിജു വർഗീസ്, ഷാജി പൂക്കോട്ട്, ഷിജിൽ, മണികണ്oൻ, അയ്യൂബ്, സഫാദ്, സീനി ജമാൽ, മോനി ചാക്കോ, ഫിലിപ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.