അബൂദബി: ഈ മാസം 11ന് ഞായറാഴ്ച അൽ ഹുദൈരിയാത്ത് ദ്വീപിലെ 321 സ്പോർട്സ് വേദിയിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന സംഗീതരാവായ ‘ഹാർമോണിയസ് കേരള’യിലേക്ക് സൗജന്യ ബസ് സർവിസ് ഏർപ്പെടുത്തി. ടിക്കറ്റ് സ്വന്തമാക്കിയ സന്ദർശകർക്ക് ബസ് സർവിസ് ഉപയോഗപ്പെടുത്താം. അബൂദബിയിലെ മൂന്നു സ്ഥലങ്ങളിൽനിന്നാണ് സർവിസ്.
വൈകീട്ട് 4.30ന് ബസ് പുറപ്പെടും. ടിക്കറ്റ് എടുത്തവർ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തുവെന്ന് ഉറപ്പാക്കണം. അബൂദബിയിലെ മദീനത്ത് സായിദ് പോസ്റ്റ് ഓഫിസിനു സമീപം (0507725617), മുസഫ സനയ്യ എം38 (0503652044), ശാബിയ 12 മോഡൽ സ്കൂളിനു സമീപം ( 0503440361) എന്നീ പോയന്റുകളിൽനിന്നാണ് ബസ് പുറപ്പെടുക.
1. കാലിക്കറ്റ് എക്സ്പ്രസ് റസ്റ്റാറന്റ് എം17 (0555262691) 2. പയ്യന്നൂർ റസ്റ്റാറന്റ്, ശാബിയ 11 (02-5833004) 3. വഴിയോരം റസ്റ്റാറന്റ്, മുസഫ എം45 (02-4496647) 4. ബെസ്റ്റ് ബിൽഡിങ് മെറ്റീരിയൽസ്, മുസഫ എം2 (050-8902997) 5. അലിഫ് ഫ്ലോർ മിൽ, ശാബിയ 12 (056-1869323) 6. ടീ കേവ് കഫറ്റീരിയ, ശാബിയ 12 (02-5857968) 7. വഴിയോരം റസ്റ്റാറന്റ്, ശാബിയ 10 (02-5578848) 8. മലബാർ മാജിക് റസ്റ്റാറന്റ്, ശാബിയ-12 (0566643375) 9. ഹാപ്പി ബേബി മൊബൈൽസ്, മസായദ് മാൾ, മുസഫ (0545450069) 10. പയ്യന്നൂർ റസ്റ്റാറന്റ്, ഇലക്ട്ര (02-6717176) 11. പയ്യന്നൂർ റസ്റ്റാറന്റ് മദീനത്ത് സായിദ് (02-5460444) 12. ഹൈ റേഞ്ച് റസ്റ്റാറന്റ്, നജ്ദ (02-5534700) 13. ഹൈ റേഞ്ച് റസ്റ്റാറന്റ്, മിന (0549909667) 14. റഹ്മത്ത് കാലിക്കറ്റ് റസ്റ്റാറന്റ്, എയർപോർട്ട് റോഡ് (02-4443839) 15. റഹ്മത്ത് കാലിക്കറ്റ് റസ്റ്റാറന്റ്, ഹംദാൻ സ്ട്രീറ്റ് (026738656)
16. മല്ലൂസ് റസ്റ്റാറന്റ്, ഇലക്ട്ര (026393335) 17. ഹാപ്പി ബേബി മൊബൈൽ ഫോൺ, ശാബിയ 10, ശാബിയ 11 (0556604282) 18. റെഡക്സ് മീഡിയ ഇവന്റ് മാനേജ്മെന്റ്,
അബൂദബി (0264410050) 19. ഈദുനിയാവ് റസ്റ്റാറന്റ്, മദീനത്ത് സായിദ് (0585810856) 20. ഈദുനിയാവ് റസ്റ്റാറന്റ്, ഹംദാന (052480314) 21. ഇടുക്കി ഗോൾഡ് റസ്റ്റാറന്റ്, ഇലക്ട്ര (026266500).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.