പട്ടിശ്ശേരി മഹല്ല് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം
ദുബൈ: പട്ടിശ്ശേരി മഹല്ല് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 22ന് ദുബൈയിലെ ഖുസൈസ് ലെ റെയിൽവേ ഗേറ്റ് റസ്റ്റാറന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
നൂറിലധികം പേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് സി.പി മുഹമ്മദ്, യു.കെ റസാക്ക്, ഇബ്രാഹിം ചീരാപറമ്പിൽ, സി.പി ജാബിർ, സി.കെ നാസർ, സി.പി ഹംസ, ഷംസു പടാട്ടിൽ, ഉമ്മർ റഷീദ്, ആലിക്കുട്ടി മൗലവി, സി.പി മുജീബ്, സി.എ ആഷിക്, സി.എ അൻവർ, ടി.എച്ച് സജീർ, സി.പി മജീദ്, എം.എ ഷഫീക്, എം.എ നൗഷാദ്, കെ.വി റിയാസ്, സി.പി റഫീക്ക്, അബൂബക്കർ, ജവഹർ, മൻസൂർ, കെ.പി നിഷാദ്, പി. സുഹൈൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.