Representational Image

ഡി.​ആ​ർ.​ഒ പ്രീ​മി​യ​ർ ലീ​ഗ് ​ സീ​സ​ൺ 2 സെ​പ്​​റ്റം​ബ​റി​ൽ

ദു​ബൈ: ഡി.​ആ​ർ.​ഒ പ്രീ​മി​യ​ർ ലീ​ഗ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സീ​സ​ൺ 2 സെ​പ്​​റ്റം​ബ​ർ 24 മു​ത​ൽ ഒ​ക്​​ടോ​ബ​ർ എ​ട്ടു​വ​രെ ഷാ​ർ​ജ ഡി.​പി.​എ​സി​ൽ​ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യ റി​യാ​സ്​ ബാ​രി അ​റി​യി​ച്ചു. സീ​സ​ൺ 1 വ​ൻ വി​ജ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ണ്ടാം സീ​സ​ൺ ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ളി​​ലേ​ക്ക്​ എ​ത്തു​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.