ഷാര്‍ജ: സി.ഒ.ജി യു.എ.ഇ മീഡിയയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 19ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ കരകൗശല ശാസ്ത്ര സാങ്കേതിക എക്സിബിഷന് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മൂന്ന് മുതല്‍ 20 വയസ്സ് വരെയുള്ള പ്രവാസികളായ കുട്ടികളുടെ ആശയ മികവും ശാസ്ത്രീയ കരകൗശല നൈപുണ്യവും വളര്‍ത്തുക ലക്ഷ്യമാക്കിയാണ് പ്രദര്‍ശനം. എക്സിബിഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 055 7024410, 050 633 4684 നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.