ആലപ്പുഴ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: ആലപ്പുഴ ജില്ല ആദിക്കാട്ടുകുളങ്ങര രിഫായി, വള്ളിവിള കിഴക്കതിൽ നാസറുദീൻ (59) ദുബൈയിൽ നിര്യാതനായി. മക്കൾ: നഹാസ് (ദുബൈ), നജ്മ (പന്തളം). മരുമകൻ: ഷെഫിൻ (വാർഡ് മെമ്പർ, നഗരസഭ പന്തളം).

കഴിഞ്ഞ ബുധനാഴ്ച താമസ സ്ഥലത്തിനടുത്ത് കുഴഞ്ഞുവീണ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Alappuzha native passes away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.