ആ​ല​പ്പു​ഴ ഉ​ത്സ​വം സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ആ​ല​പ്പു​ഴ ഉ​ത്സ​വം സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

ദു​ബൈ: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ല​പ്പു​ഴ ഉ​ത്സ​വം അ​ഞ്ചാം സീ​സ​ൺ സെ​പ്റ്റം​ബ​ർ 7 ഞാ​യ​റാ​ഴ്ച ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗം പ്ര​സി​ഡ​ന്റ് ഇ​ർ​ഷാ​ദ് സൈ​നു​ദ്ദീ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഉ​ത്ത​മ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സാ​ബു അ​ലി​യാ​ർ ഉ​ദ്ഘാ​ട​ന​വും വൈ​സ് ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് അ​മ്പ​ല​പ്പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ചെ​യ​ർ​മാ​ൻ അ​ൻ​ഷാ​ദ് ബ​ഷീ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ര​ഞ്ജു​രാ​ജ് വ​ലി​യ​കു​ള​ങ്ങ​ര ആ​ശം​സ നേ​ർ​ന്നു.

റ​ഹീ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി, സ​മീ​ർ പ​ന​വേ​ലി​ൽ, റോ​ജി ചെ​റി​യാ​ൻ, നി​യാ​സ് അ​സീ​സ്, ബി​ജി രാ​ജേ​ഷ്, റെ​ജി കാ​സിം, ശ്യാം ​ലാ​ൽ, താ​രി​ഖ് ത​മ്പി, സു​മേ​ഷ് സു​ശീ​ല​ൻ, പ​ത്മ​രാ​ജ് മാ​വേ​ലി​ക്ക​ര, വീ​ണ ഉ​ല്ലാ​സ്, ബി​ജേ​ഷ് രാ​ഘ​വ​ൻ, ശ്രീ​ക​ല ര​ഞ്ജു, ബി​ബി​ൻ, ശ്രീ​ഹ​രി, ശ​ര​ത്ത് അ​ജ്മാ​ൻ, ച​ന്ദ്ര​ജി​ത്ത് കാ​യം​കു​ളം, സ​ജി ലാ​ൽ, ല​ക്ഷ്മി രാ​ജീ​വ്, ഷാ​ബു, രാ​ജേ​ഷ് ഫി​ലി​പ്പ്, ഷി​ബു സ​ദാ​ശി​വ​ൻ, ഗി​രീ​ഷ്, ഹാ​ഷിം, സ​ജി സ​ദാ​ന​ന്ദ​ൻ, സ​ജി മാ​ളൂ​ർ, ഷി​യാ​സ് ല​ക്കി, സ​തീ​ഷ് കാ​യം​കു​ളം, മു​ബി​ൻ, ഷ​ർ​മി റ​ഹീ​സ്, അ​നീ​ഷ സാ​ബു, വീ​ഷ്മ ശ​ര​ത്, ഫൗ​സി​യ, റെ​നി, ഷം​ന ഷാ​ബു, ബി​നി, ഫ​സ്‌​ന, ശ​ര​ത് കു​മാ​ർ, അ​രു​ൺ, ബാ​ല​കൃ​ഷ്ണ​ൻ, സു​ദീ​പ്, ശ്രീ​ജ പ​ത്മ​രാ​ജ്, നി​ജ, ശ്രീ​ദേ​വി, ഗൗ​രി, ഗം​ഗ, ന​സീ​ർ ആ​ല​പ്പു​ഴ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ട്ര​ഷ​റ​ർ ശി​വ​ശ​ങ്ക​ർ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Alappuzha Festival Welcome Group formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.