‘നമ്മുടെ പടന്ന സീസൺ ഫോർ’ പോസ്റ്റർ പ്രകാശനം

ദുബൈ: യു.എ.ഇയിലെ മുഴുവൻ പടന്നക്കാരെയും ഒരുമിപ്പിച്ച്​ പടന്ന ഖിദ്​മത്തുൽ ഇസ്​ലാം സംഘം യു.എ.ഇ ചാപ്റ്റർ ഒക്ടോബറിൽ നടക്കുന്ന സംഘടിപ്പിക്കുന്ന ‘നമ്മുടെ പടന്ന സീസൺ ഫോർ’ എന്ന പ്രോഗ്രാമിന്‍റെ ആദ്യ പോസ്റ്റർ പ്രകാശനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.എച്ച്​. ഷംസീർ നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ. അസീസ്, മുൻ യു.എ.ഇ ക്രിക്കറ്റ് ക്യാപ്റ്റൻ റിസ്​വാൻ, കമ്മിറ്റി ട്രഷറർ എ.സി. മുനീർ, ഫിനാൻസ് കമ്മിറ്റി കൺവീനർ പി.പി. സഹീർ, ദുബൈ കമ്മിറ്റി സെക്രട്ടറി കെ.സി. അശ്റഫ്, മീഡിയ കമ്മിറ്റി കൺവീനർ യു.കെ. മുസമ്മിൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Our Own Season Four poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.