കോഴിക്കോട് അബൂബക്കർ, നിസാർ വയനാട് എന്നിവരെ അനുസ്മരിച്ചു

ദുബൈ: പ്രശസ്ത സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ, ഗായകൻ നിസാർ വയനാട് എന്നിവരെ കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ അനുസ്മരിച്ചു. പ്രസിഡന്‍റ്​ ബഷീർ ബെല്ലോ, രക്ഷധികാരികളായ ജലീൽ മശ്ഹൂദ് തങ്ങൾ, ഹൈദ്രോസ് തങ്ങൾ, വൈസ് പ്രസിഡന്‍റ്​ തസ്‌നീം അഹമ്മദ് എളേറ്റിൽ, ട്രഷറർ ശംസുദ്ദീൻ പെരുമ്പട്ട, ഷമീം ചെറിയമുണ്ടം, സാബി എന്നിവർ സംസാരിച്ചു. ദുബൈ ഖുസൈസിലെ കെ.പി. ചായ്​ ഹാളിൽ നടന്ന അനുസ്മരണ പരിപാടിക്ക്​ ഓർഗനൈസിങ് സെക്രട്ടറി മിസ്ഹബ് പടന്ന, വൈസ് പ്രസിഡന്‍റ്​ സഹീർ വേങ്ങളം, ഹബീബ് എളേറ്റിൽ, സെക്രട്ടറി ഹസീന മഹമൂദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Kozhikode Abubacker and Nisar Wayanad remembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.