വേൾഡ് മലയാളി കൗൺസിൽ കുടുംബസംഗമം ഡോ. കെ.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range വേൾഡ് മലയാളി കൗൺസിൽ കുടുംബസംഗമം
റിയാദ്: വേൾഡ് മലയാളി കൗൺസിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വിപുലമായി നടന്ന പരിപാടി ഡോ. കെ.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. ഷൈൻ അധ്യക്ഷത വഹിച്ചു.
കെ.കെ. തോമസ്, പത്മിനി യു. ഉണ്ണി, പോൾ പൊറ്റക്കൽ എന്നിവർ സംസാരിച്ചു. നിജാസ് പാമ്പാടി, സുനിൽ മേലേടത്ത്, സിജോ വർഗീസ്, എബ്രഹാം, സ്വപ്ന ജയചന്ദ്രൻ, ഡോ. ലത, അനാസ്, സിബി, ഷാഹിദ, സ്മിത എന്നിവർ നേതൃത്വം നൽകി. സന്തോഷ് കണ്ണനായ്ക്കൽ സ്വാഗതവും സ്വപ്ന ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.