വലപ്പാട്​ ചാരിറ്റബിൾ  സൊസൈറ്റി കുടുംബസംഗമം

റിയാദ്​: വലപ്പാട്​ പ്രവാസി ചാരിറ്റബിൾ ​സൊ​ൈസറ്റിയുടെ ജനറൽ ബോഡിയും കുടുംബസംഗമവും വിഷു, ഇൗസ്​റ്റർ ആഘോഷവും സംഘടിപ്പിച്ചു. പുതിയ പ്രസിഡൻറായി ക്ലമൻറിനെ തെരഞ്ഞെടുത്തു. ഹാഷിക്ക്​ വലപ്പാടാണ്​ സെക്രട്ടറി. ട്രഷറർ എ.കെ സുനിൽ. ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ കലാപരിപാടികൾ നടന്നു. 

ഹൈസം നാസർ, ​അശോകൻ, അശ്വതി അശോകൻ,  ലിജിത്​, ഷിഫിൻ, ഹന, സിറാജ്​, സിയാദ്​, ഷെബീർ, നിഹാൻ ഹാഷിക്ക്​, ഫിസ ഫാത്തിമ, ഫല ഹൈദർ ഫയസ്​, മീനാക്ഷി പ്രഹ്ലാദൻ, പ്രാർഥന പ്രഹ്ലാദൻ, ഫർസീന, ഫറ, ഫുആദ്​, ഫാദിൽ, ഫൈസൽ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിഷു, ഇൗസ്​റ്റർ സദ്യക്ക്​ ജബ്ബാർ, കബീർ, താജു, നിസാർ, പ്രഹ്ലാദൻ, മുബാറക്ക്​, ഉറൈദ്​, ഷമീർ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - valappad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.