മഹ്തബ്
Posted On
date_range Updated On
date_range യു.പി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൗസ് ഡ്രൈവറായ ഉത്തർപ്രദേശ് സ്വദേശി റിയാദിൽ നിര്യാതനായി. റിയാദ് എക്സിറ്റ് ഏഴിലെ റിമാലിൽ ഒരു വീട്ടിൽ ഡ്രൈവറായ ഉത്തർപ്രദേശ് ഗാസിയാബാദ് തനഭാവാൻ സ്വദേശി മഹ്തബാണ് (38) ഹൃദയസ്തംഭനം മൂലം റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ മരിച്ചത്. പിതാവ്: ഫയ്യാജ്, മാതാവ്: ഫാത്വിമ. ഭാര്യ: റൈഹാന. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.