Posted On
date_range Updated On
date_range ഉംറ തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു
ജിദ്ദ: ഉംറ തീർഥാടനത്തിനെത്തിയ മലയാളി നാട്ടിലേക്കുള്ള മടക്കയാത്രയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ മരിച്ചു. ആലപ്പുഴ ചേർത്തല പട്ടണക്കാട് സ്വദേശി സമീർ മൻസിലിൽ ഹസൻ ബീരാൻ (72) ആണ് മരിച്ചത്. ഭാര്യ: മർഹൂർ ജമീല. മക്കൾ: ഷമീർ (യു.എ.ഇ), ഷറീന, ഷറീജ. മരുമക്കൾ: സുധീർ (അൽബാഹ), അനസ്, സുറുമി. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.