ട്രംപ്​ റിയാദിൽ നിന്ന്​ മടങ്ങി

റിയാദ്​: രണ്ടുദിവസത്തെ സംഭവബഹുലമായ സൗദി സന്ദർശനത്തിന്​ ശേഷം അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ റിയാദിൽ നിന്ന്​ മടങ്ങി. 
കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർ​േപാർട്ടിൽ രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ്​ ബിൻ സൽമാൻ, അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ്​ ബിൻ സൽമാൻ എന്നിവരുടെ നേതൃത്വത്തിലാണ്​ അദ്ദേഹത്തെ യാത്രയാക്കിയത്​. ഇസ്രയേൽ തലസ്​ഥാനമായ തെൽ അവീവിലേക്കാണ്​ അദ്ദേഹം പോയത്​. അവിടെ രണ്ടുദിവസത്തെ സന്ദർശനത്തിന്​ ശേഷം റോമിലേക്ക്​ തിരിക്കും.

Tags:    
News Summary - trump saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.