പി.ടി. കോയ പൂക്കിപ്പറമ്പ്, യഹിയ മുട്ടയ്ക്കാവ്, ഷൗക്കത്ത് തൃശൂർ, ശംസുദ്ദീൻ ഫൈസി കൊട്ടുകാട്, ഷാജഹാൻ കൊട്ടുകാട്

പി.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി നിലവിൽവന്നു

ദമ്മാം: പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ചെയർമാൻ അബ്​ദുൽ നാസർ മഅ്ദനി പ്രഖ്യാപിച്ചു. 28 അംഗ കമ്മിറ്റിയെ ഓൺലൈൻ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. കൂടാതെ സെൻട്രൽ കമ്മിറ്റിയുടെ ഭാഗമായ ഖോബാർ മേഖല പി.സി.എഫ് കമ്മിറ്റി പുനഃസംഘടനയും ജുബൈൽ ഏരിയ കമ്മിറ്റിയും ചെയർമാൻ ഇതിനോടൊപ്പം പ്രഖ്യാപിച്ചു.

ദിലീപ് താമരക്കുളം, അബൂ നാസ് അബൂബക്കർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശംസുദ്ദീൻ ഫൈസി കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.പി.ടി. കോയ പൂക്കിപ്പറമ്പ് (പ്രസി), ഫൈസൽ കിള്ളി, അഷ്​റഫ് ശാസ്താംകോട്ട, മുസ്തഫ പട്ടാമ്പി, ആലിക്കുട്ടി മഞ്ചേരി, മുജീബ് പാനൂർ (വൈ. പ്രസി), യഹ്​യ മുട്ടയ്ക്കാവ് (ജന. സെക്ര), മുഹമ്മദ് ഷാഫി ചാവക്കാട്, സഫീർ വൈലത്തൂർ, ഹാഷിം ബീമാപള്ളി, അജു പൊസോട്ട്, ഹുസൈൻ പാലപ്പള്ളി (ജോ. സെക്ര), ഷൗക്കത്ത് തൃശൂർ (ട്രഷ), ഷാജഹാൻ കൊട്ടുകാട് (മീഡിയ കൺ), ശംസുദ്ദീൻ ഫൈസി കൊട്ടുകാട് (രക്ഷാ), നിസാം വെള്ളാവിൽ, നിസാം മുസ്‌ലിയാർ (സൗദി നാഷനൽ കമ്മിറ്റി അംഗങ്ങൾ), ഷെഫീഖ്​, റഷീദ് വവ്വാക്കാവ്, മൂസ മഞ്ചേശ്വരം, ഷിഹാബ് കരുനാഗപ്പള്ളി, അയ്യൂബ് ഖാൻ, നസീം പൊസോട്ട്, യൂസുഫ് വാടാനപ്പള്ളി, റഫീഖ് താനൂർ, മഹീൻ, അബ്​ദുൽ ജലീൽ കൊട്ടുകാട്, സിദ്ദിഖ് പള്ളിശ്ശേരിക്കൽ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). യഹ്​യ മുട്ടയ്ക്കാവ് സ്വാഗതവും മുസ്തഫ പട്ടാമ്പി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.