എസ്.എം.സി.കെ കൂട്ടായ്മ പ്രസിദ്ധീകരിച്ച പുതുവത്സര കലണ്ടർ രക്ഷാധികാരി അനീഷ് എബ്രഹാം പ്രസിഡൻറ് റഫീഖ് പട്ടാമ്പിക്ക് നൽകി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range എസ്.എം.സി.കെ പുതുവത്സര കലണ്ടർ പ്രകാശനം
റിയാദ്: എസ്.എം.സി.കെ കൂട്ടായ്മ പുതുവത്സര കലണ്ടർ (2026) പുറത്തിറക്കി. നൂറ കാർഗോയുടെ സഹകരണത്തോടെ തയാറാക്കിയ കലണ്ടർ കൂട്ടായ്മ രക്ഷാധികാരി അനീഷ് അബ്രഹാം പ്രസിഡൻറ് റഫീഖ് പട്ടാമ്പിക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻറ് ജോണി തോമസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അജീഷ് രവി, മുരുകൻ പിള്ള, ആൻസൻ ജയിംസ്, നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഫൈസൽ മുനീർ സ്വാഗതവും ട്രഷറർ ബേബി തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.