ഹറം പൊലീസിനെ സഹായിക്കാൻ 600 സ്​കൗട്ടുകൾ

മക്ക: ഹറം പൊലീസിനെ സഹായിക്കാൻ 600 സ്​കൗട്ടുകളും. മക്ക വിദ്യാഭ്യാസ കാര്യാലയത്തിന്​ കീഴി​ലാണ്​ 600 ഒാളം സ്​കൗട്ടുകൾ ഹറമിൽ സേവനത്തിനുള്ളത്. 
വഴിതെറ്റിയവരെ ലക്ഷ്യസ്​ഥാനത്തെത്തിക്കുക, ഉന്തുവണ്ടി സേവനം, ആളുകളെ നമസ്​കാര സ്​ഥലത്തേക്ക്​ തിരിച്ചുവിടുക, തിരക്കൊഴിവാക്കാൻ പൊലീസിനെ സഹായിക്കുക, ഇഫ്​താർ വിഭവം വിതരണം ചെയ്യുക തുടങ്ങിയ സേവനങ്ങളാണ്​ ഇവർ ചെയ്​തുവരുന്നത്​.
 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.