ദൂബ തുറമുഖത്ത്​ 20 ലക്ഷം മയക്കുമരുന്ന്​ ഗുളികകൾ പിടികൂടി

റിയാദ്​: പടിഞ്ഞാറൻ തീരത്തെ ദൂബ തുറമുഖത്ത്​ വൻ മയക്കുമരുന്ന്​ വേട്ട. രാജ്യത്തേക്ക്​ കടത്താൻ ശ്രമിച്ച 20 ലക്ഷത്തിലേറെ മയക്കുമരുന്ന്​ ഗുളികകൾ കസ്​റ്റംസ്​ അധികൃതർ പിടികൂടി. ഫെറിയിൽ കടത്തി കൊണ്ടുവന്ന ഒരു ട്രക്കി​​​െൻറ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാപ്​റ്റഗൺ ഗുളികകൾ. മൊത്തം 21,89,000 ഗുളികകളാണ്​ കണ്ടെടുത്തതെന്ന്​ ദൂബ ​േപാർട്ട്​ കസ്​റ്റംസ്​ ഡയറക്​ടർ ജനറൽ അലി അൽ അതാവി വ്യക്​തമാക്കി.  

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.