ജിദ്ദ നവോദയ 25 ലക്ഷം രൂപയുടെ ചെക്ക്​ കൈമാറി

ജിദ്ദ: നവകേരള സൃഷ്്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ സ്വരൂപിച്ച ആദ്യഗഡു 25 ലക്ഷം രൂപയുടെ ചെക്ക് നവോദയ ആക്ടിംഗ് സെക്രട്ടറി ശ്രീകുമാർ മാവേലിക്കര രക്ഷാധികാരി വി.കെ റഉൗഫിന്​ കൈമാറി. ചടങ്ങിൽ പ്രസിഡൻറ് ഷിബു തിരുവനന്തപുരം, രക്ഷാധികാരി സമിതി അംഗങ്ങളായ സി.എം അബദുറഹ്​മാൻ, സലാഹുദ്ദീൻ കോഞ്ചിറ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.