???? ???? ???????????? ??????????? ???????? ????????? ???? ????? ???? ????? ??? ????? ???????????????

ചുവരിടിഞ്ഞ്​ വീണ്​ പരിക്കേറ്റയാളെ ഗവർണർ സന്ദ​ർ​ശിച്ചു

മദീന: ഹാജിമാരെ സ്വീകരിക്കുന്ന കേന്ദ്രത്തിന്​ പുറത്തെ ചുമർ വീണു പരിക്കേറ്റ്​ ആശുപത്രിയിൽ കഴിയുന്ന ആളെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിച്ചു. കിങ്​ ഫഹദ്​ ആശുപത്രിയിലെത്തിയ ഗവർണർ ചികിത്സയിൽ കഴിയുന്ന അബ്​ദുറഹ്​മാൻ അൽഫരീദിയുടെ ​ആരോഗ്യ സ്​ഥിതി ചോദിച്ചറിഞ്ഞു. ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ്​ ബിൻ ഖാലിദ്​ അൽഫൈസലും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്​ചയാണ്​ ഹിജ്​റ റോഡിലെ കിലോ ഒമ്പതിൽ സ്വീകരണ കേന്ദ്രത്തി​​െൻറ ചുമർ തകർന്നു വീണത്​. സംഭവത്തിൽ സുഡാൻ പൗരൻ മരിച്ചിരുന്നു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.