മി​സൈ​ലാ​ക്ര​മ​ണം; ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

റി​യാ​ദ്: രാ​ജ്യ​ത്ത് മി​സൈ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ എ​ന്നി​വ പ​തി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളോ വി​ഡി​യോ​ക​ളോ പ​ക​ർ​ത്തു​ന്ന​തി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. മി​സൈ​ലാ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തും അ​വ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യോ മ​റ്റോ പ​ങ്കു​വെ​ക്കു​ന്ന​തും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​ർ​ദേ​ശം. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ​ക്ക​ല്ലാ​തെ ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സു​ര​ക്ഷ വെ​ല്ലു​വി​ളി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഈ ​നി​യ​ന്ത്ര​ണം.

Tags:    
News Summary - Missile attack; Ministry of Home Affairs warns of strict action if footage is shared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.