???????????????? ??????? ????? ???????? ??????????????

ഹജ്ജ് വളണ്ടിയർമാർക്ക് െഎ.ഡി.സി സ്വീകരണം നൽകി

ജിദ്ദ: ഹജ്ജ് വളണ്ടിയർമാർക്ക് ഐ.ഡി.സി ജിദ്ദ സ്വീകരണം നൽകി. ശറഫി‍യ്യ ധർമപുരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഹമ്മദ് ചാവക്കാടി​െൻറ ഖിറാഅത്തോടെ ആരംഭിച്ചു. അബ്്ദുൽ അസീസ് കിദ്വായി, അയ്യൂബ് ഹക്കീം, നസീർ വാവക്കുഞ്ഞ്, സുബൈർ പട്ടാമ്പി എന്നിവർ സംസാരിച്ചു. നാസർ ചാവക്കാട് അധ്യക്ഷനായിരുന്നു. റഹീം ചെറൂപ്പ നന്ദി പറഞ്ഞു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.