സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ്

ജിദ്ദ: ജിദ്ദ തിരൂർക്കാട് കമ്മിറ്റിയും ഫോക്കസ് ജിദ്ദയും സംയുക്തമായി  അൽ മാസ് ഐഡിയൽ മെഡിക്കൽ കമ്പനിയുടെ സഹകരണത്തോടെ   സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ്  സംഘടിപ്പിച്ചു. ഡോ. ഹാരിസ്​ ​ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 
ബോധവല്‍ക്കരണ ക്ലാസിന് ഫോക്കസ് സൗദി അഡ്വൈസറി ബോർഡ്  മെമ്പർ പ്രിൻസാദ് പാറായി  നേതൃത്വം നല്‍കി. 
 ഉമ്മർ എടുപ്പൊടിയൻ, അഹമ്മദ് മുഹ്‌യുദ്ദീൻ ,  ഫിറോസ്, റഹ്‌നാസ്  ശറഫുദ്ധീൻ മേപ്പാടി, സി.എച്ച് അബ്​ദുൽ ജലീൽ  , ഗഫൂർഎടക്കര, ജരീർ വേങ്ങര, മുസ്തഫ വാഴക്കാട്, സലിം സി.  അയ്യൂബ് മുസ്​ലിയാരകത്ത്, അൽമാസ് ജി. എം  ആസിഫ് അലി,  മിർസാ ഷെരീഫ് എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - saudi event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.