ഇന്ത്യൻ കോൺസുലേറ്റിൽ മാമ്പഴ മേള സംഘടിപ്പിച്ചു

ജിദ്ദ: സൗദി ഇന്ത്യൻ ബിസിനസ്​ നെറ്റ്​വർക്​ (എസ്.െഎ.ബി.എൻ) ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ദ്വിദിന മാമ്പഴപ്രദർശന മേള സംഘടിപ്പിച്ചു. കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ​ശൈഖ്​ ഉദ്ഘാടനം ചെയ്തു. നുറ്റിപ്പത്ത്​ ഇനം  മാങ്ങകൾ പ്രദർശിപ്പിച്ചതായി എസ് െഎ ബിഎൻ ജന.സെക്രട്ടറി മീർ ഗസൻഫാർ അലി സക്കി  പറഞ്ഞു. കുറഞ്ഞ വിലക്ക് ഇന്ത്യൻ മാങ്ങയുടെ വിൽപനയും ഭക്ഷ്യമേളയും ഒരുക്കിയിരുന്നു.നിരവധി കുടുംബങ്ങൾ പ്രദർശനം കാണാനെത്തി. 

Tags:    
News Summary - saudi event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.