ആ​ർ.​സി.​സി ആ​നി​വേ​ഴ്​​സ​റി ക​പ്പ്‌ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ ചാ​മ്പ്യ​ന്മാ​രാ​യ അ​മി​ഗോ​സ് 

റോ​ക്ക​ഴ്സ് ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെൻറ്​: അ​മി​ഗോ​സ് ജേ​താ​ക്ക​ൾ


ദ​മ്മാം: ആ​ർ.​സി.​സി ആ​നി​വേ​ഴ്​​സ​റി ക​പ്പ്‌ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ അ​മി​ഗോ​സ് ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ ഇ​ഹാ​ൻ അ​ൽ അ​റേ​ബ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​മി​ഗോ​സ് ജേ​താ​ക്ക​ളാ​യ​ത്. ഫൈ​ന​ലി​ൽ 11 ബോ​ളി​ൽ 18 റ​ൺ​സും നാ​ല്​ വി​ക്ക​റ്റും വീ​ഴ്ത്തി​യ അ​മി​ഗോ​സി​ന്റെ അ​ബ്ഷാ​ദ് മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ബാ​റ്റ​റാ​യി വി​വി​സ് ഗു​ക്ക​യു​ടെ ആ​ഷി​ഫും മി​ക​ച്ച ബൗ​ള​റാ​യി അ​മി​ഗോ​സി​​ന്റെ അ​ബ്ഷാ​ദി​നെ​യും വി​വി​സ് ഗു​ക്ക​യു​ടെ ആ​ഷി​ഫി​നെ മാ​ൻ ഓ​ഫ് ദി ​സീ​രീ​സാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ആ​ർ.​സി.​സി ക്യാ​പ്റ്റ​ൻ ഷാ​ൻ ഭ​ര​ണി​ക്കാ​വും റ​ണ്ണേ​ഴ്‌​സി​നു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ആ​ർ.​സി.​സി​യു​ടെ സ​ജി​ത്ത് സി​റാ​ജും സ​മ്മാ​നി​ച്ചു. ആ​ർ.​സി.​സി വൈ​സ് ക്യാ​പ്റ്റ​ൻ നൗ​ഷാ​ദ്, ബി​നി​ൽ ബോ​സ്, റാ​സി​ഖ്, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, സ​ജ്ജാ​ദ്, മ​മ്മു, അ​ൻ​സ​ർ മ​ജീ​ദ്, അ​ൻ​സ​ർ അ​ലി, ഫൈ​സ​ൽ, ഇ​സ്‌​റാ​ർ അ​ഹ​മ്മ​ദ്, ആ​സി​ഫ്, ര​ഞ്ജി​ത്, ബി​ജു, മോ​നി, കാ​ർ​ത്തി​ക് കി​ച്ചു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Rockers Cricket Tournament: Amigos Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.