റമദാനിൽ മക്കയിൽ കൊടുംചൂട്​ അനുഭവപ്പെടും

മക്ക: റമദാനിൽ മക്കയിലും മദീനയിലും ചൂട്​ 43ഡിഗ്രി ​സെൽഷ്യസ്​ ആയേക്കുമെന്ന്​ കാലാവസ്​ഥ വിഭാഗത്തി​​​െൻറ മുന്നറിയിപ്പ്​​. ജൂൺ മാസത്തിൽ പകലിൽ പൊതുവെ ചൂട്​ കൂടും. രാത്രിയിൽ അൽപം കുറവുണ്ടാകും.
പകലിൽ ചൂട്​ 40 സെൽഷ്യസിന്​ മുകളിലായിരിക്കും. ചൂട്​ 43.9 വരെ എത്തും. 
മക്കയിൽ കൂടിയ ചൂട്​ 43.9ഉം കുറഞ്ഞ ചൂട്​ 28.9ഉം മദീനയിൽ കൂടിയ ചൂട്​ 42.9ഉം കുറഞ്ഞത്​ 28.6 സെൽഷ്യസുമായിരിക്കുമെന്നും കാലാവസ്​ഥാ വിഭാഗം വ്യക്​തമാക്കി.
 

Tags:    
News Summary - ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.