അ​ഭി​ന​വ് രാ​ജ് (പ്ര​സി.), മു​ഹ​മ്മ​ദ് റൈ​ഹാ​ൻ (സെ​ക്ര.)

ഖ​സീം പ്ര​വാ​സി സം​ഘം ബാലവേദി രൂപവത്കരിച്ചു

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​െൻറ ബാ​ല​വേ​ദി നി​ല​വി​ൽ വ​ന്നു. ബു​റൈ​ദ​യി​ൽ ന​ട​ന്ന പ​രി​പാ​ടി കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

രൂ​പ​വ​ത്ക​ര​ണ സ​മ്മേ​ള​നം ഖ​സീം പ്ര​വാ​സി​സം​ഘം ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഉ​ണ്ണി ക​ണി​യാ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ശോ​ക് ഷാ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ർ​വീ​സ് ത​ല​ശ്ശേ​രി, നൈ​സാം തൂ​ലി​ക, ഷീ​ന ഷി​നു, റ​ഷീ​ദ് മൊ​യ്‌​ദീ​ൻ, സോ​ഫി​യ, അ​ജീ​ന മ​നാ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ നി​ര​വ​ധി ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. റാ​ഫി​യ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ഫൗ​സി​യ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് റൈ​ഹാ​ൻ ന​ന്ദി​ യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ശോ​ക് ഷാ (​ര​ക്ഷാ​ധി​കാ​രി), അ​ഭി​ന​വ് രാ​ജ് (പ്ര​സി.), ആ​യി​ഷ മ​നാ​ഫ്, സാ​ബി​ത്ത് അ​ഷ്റ​ഫ് (വൈ.​പ്ര​സി.), മു​ഹ​മ്മ​ദ് റൈ​ഹാ​ൻ (സെ​ക്ര.), ക്രി​സ് ഷാ​ജി, മു​ഹ​മ്മ​ദ് അ​ഫ്‌​ല (ജോ.​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Qaseem Pravasi Sangam Balavedi Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.