Posted On
date_range Updated On
date_range പുതുപള്ളി വിജയം ഉമ്മൻ ചാണ്ടിയെ അപമാനിച്ചവർക്കുള്ള മറുപടി -മദീന ഒ.ഐ.സി.സി
മദീന: ജീവിച്ചിരിക്കുമ്പോഴും മരണത്തിന് ശേഷവും ഉമ്മൻ ചാണ്ടിയെ അപമാനിച്ചവർക്ക് പുതുപ്പള്ളിക്കാരുടെ അതിശക്തമായ രോഷപ്രകടനവും ഭരണവിരുദ്ധവികാരവുമാണ് ഉപതെരഞ്ഞടുപ്പ് ഫലമെന്ന് മദീന ഒ.ഐ.സി.സി വിലയിരുത്തി. കേരളത്തിലെ സി.പി.എമ്മിന്റെ അന്തകനായി പിണറായി വിജയൻ മാറുമെന്നും ബംഗാളിന്റെയും ത്രിപുരയുടെയും അനുഭവം പിണറായി വിജയന് സ്തുതിപാടുന്നവർ ഓർക്കുന്നത് നല്ലതാണെന്നും മദീന ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.