മാ​ത്യു തോ​മ​സ് (പ്ര​സി.), മ​നു പ്ര​സാ​ദ് (ജ​ന. സെ​ക്ര.), ദി​ലീ​പ് ഇ​സ്മാ​യി​ൽ (ട്ര​ഷ.)

പു​തി​യ ക​ർ​മ്മ​പ​ദ്ധ​തി​ക​ളു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം

ജി​ദ്ദ: പ്ര​വാ​സി ക്ഷേ​മ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ജി​ദ്ദ​യി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക-​സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം (പി.​ജെ.​എ​സ്) 17ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ മാ​റി​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പു​തി​യ ജോ​ലി ക​ണ്ടെ​ത്തി ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ ക​ർ​മ്മ​പ​ദ്ധ​തി​ക​ളോ​ടെ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു.

മാ​ത്യു തോ​മ​സ്​ (പ്ര​സി.), മ​നു പ്ര​സാ​ദി​നെ (ജ​ന. സെ​ക്ര.), ദി​ലീ​പ് ഇ​സ്മാ​ഈ​ൽ (ട്ര​ഷ.), അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട (വൈ. ​പ്ര​സി., അ​ഡ്മി​ൻ), സി​യാ​ദ് അ​ബ്​​ദു​ല്ല (വൈ. ​പ്ര​സി., ആ​ക്ടി​വി​റ്റി), വി​ലാ​സ് അ​ടൂ​ർ (ജോ. ​സെ​ക്ര.), അ​യൂ​ബ്ഖാ​ൻ പ​ന്ത​ളം (ര​ക്ഷാ​ധി​കാ​രി), മ​നോ​ജ് മാ​ത്യു അ​ടൂ​ർ (പി.​ആ​ർ.​ഒ ആ​ൻ​ഡ് ഐ.​ടി ഇ​ൻ​ചാ​ർ​ജ്) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി എ​ൻ.​ഐ. ജോ​സ​ഫ്, ജ​യ​ൻ നാ​യ​ർ എ​ന്നി​വ​രെ​യും നി​ശ്ച​യി​ച്ചു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി വ​ർ​ഗീ​സ് ഡാ​നി​യ​ൽ (ഫി​നാ​ൻ​സ് ആ​ൻ​ഡ് സ്പോ​ൺ​സ​ർ​ഷി​പ്പ്), അ​ലി തേ​ക്ക്തോ​ട് (വെ​ൽ​ഫ​യ​ർ), അ​നി​ൽ ജോ​ൺ (ക​ൾ​ച്ച​റ​ൽ), സ​ജി ജോ​ർ​ജ്, നൗ​ഷാ​ദ് ഇ​സ്മാ​ഈ​ൽ (മെ​ഡി​ക്ക​ൽ വി​ങ്), മു​നീ​ർ (സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ്), ര​ഞ്ജി​ത്ത് മോ​ഹ​ൻ (പി.​ജെ.​എ​സ് ബീ​റ്റ്സ്), എ​ബി ചെ​റി​യാ​ൻ (ചീ​ഫ് ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ), ന​ജീ​ബു​ദ്ധീ​ൻ (ലോ​ജി​സ്​​റ്റി​ക്), അ​ബീ​ഷ് ജോ​സ​ഫ് (ചി​ൽ​ഡ്ര​ൻ​സ് വി​ങ്) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. ജോ​ർ​ജ് വ​ർ​ഗീ​സ്, സ​ന്തോ​ഷ് പൊ​ടി​യ​ൻ, ഷ​റ​ഫ് പ​ത്ത​നം​തി​ട്ട, ന​വാ​സ് ചി​റ്റാ​ർ, വി​നോ​ദ് കു​മാ​ർ, അ​ജ​യ​ഘോ​ഷ് എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. അം​ഗ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു പ്ര​സാ​ദ് (0508876981), പി.​ആ​ർ.​ഒ മ​നോ​ജ് മാ​ത്യു അ​ടൂ​ർ (0564131736) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Pathanamthitta Jilla Sangamam unveils new action plans.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.