യു​നൈ​റ്റ​ഡ്​ എ​ഫ്.​സി, ഹാ​ഫ് ലൈ​റ്റ് എ​ഫ്.​സി വേ​ൾ​ഡ് ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര ഫ​ല വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​ന്നു

യു​നൈ​റ്റ​ഡ്​ എ​ഫ്.​സി, ഹാ​ഫ് ലൈ​റ്റ് എ​ഫ്.​സി വേ​ൾ​ഡ് ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര ഫ​ലം

റി​യാ​ദ്: റി​യാ​ദി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ കൂ​ട്ടാ​യ്‌​മ​ക​ളാ​യ യു​നൈ​റ്റ​ഡ്​ എ​ഫ്.​സി റി​യാ​ദും ഹാ​ഫ് ലൈ​റ്റ് എ​ഫ്.​സി റി​യാ​ദും ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വേ​ൾ​ഡ് ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ നൂ​റു കൊ​ണ്ടോ​ട്ടി​യും അ​സ്ഹ​ർ വ​ള്ളു​വ​മ്പ്ര​വും ജേ​താ​ക്ക​ളാ​യി. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഓ​രോ​രു​ത്ത​രു​ടെ​യും പ്ര​വ​ച​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും കൃ​ത്യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക് പോ​യി​ൻ​റു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് അ​വ​സാ​ന മ​ത്സ​ര ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ൻ​റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​രെ​യാ​ണ് വി​ജ​യി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ യു​നൈ​റ്റ​ഡ്​ എ​ഫ്.​സി ക്യാ​പ്റ്റ​ൻ ശൗ​ലി​ക്, എ​ക്‌​സ്ക്യൂ​ട്ടീ​വ് മെ​മ്പ​ർ റ​ഫ്സാ​ൻ കു​രു​ണി​യാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ന​ൽ​കി.

ച​ട​ങ്ങു​ക​ൾ​ക്കും പ്ര​വ​ച​ന മ​ത്സ​ര​ത്തി​നും മ​ജീ​ദ് ബ​ക്‌​സ​ർ, ആ​ദി​ൽ ഉ​ദി​രം​പൊ​യി​ൽ, ചെ​റി​യാ​പ്പു മേ​ൽ​മു​റി, ഷ​ഫീ​ഖ് ക​രു​വാ​ര​ക്കു​ണ്ട്, ഹ​കീം, സു​ൽ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - FC World Cup Prediction Match Result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.