1.ഹംസ മത്തൊടി, 2. അബ്ദുൽ റസാഖ് കൊട്ടുക്കര, 3. അബ്ദുറഊഫ് തിരൂരങ്ങാടി, 4. അബ്ദുസ്സലാം ചെമ്മല, 5. ജാഫര്‍ പീച്ചന്‍വീടന്‍
ജിദ്ദ: കെ.എം.സി.സി ജിദ്ദ റിഹാബ് ഏരിയക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. ഏരിയ സമ്മേളനത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരായ ഹസന് ബത്തേരി, വി.വി. അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിൽ റിട്ടേണിങ് ഓഫിസര്‍ ശിഹാബ് താമരക്കുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ഹംസ മത്തൊടി (ചെയര്മാന്), അബ്ദുൽ റസാഖ് കൊട്ടുക്കര (പ്രസി.), അബ്ദുൽ റഊഫ് തിരൂരങ്ങാടി (ജന. സെക്ര.), അബ്ദുസ്സലാം ചെമ്മല (ട്രഷറര്‍), ജാഫര്‍ പീച്ചന്‍വീടന്‍ (ഓര്‍ഗ. സെക്ര.), ശഫീഖ് പെരുമണ്ണി, അലി പാറമ്മ വാഴയൂര്‍, അഷ്റഫ് കെ.എ ബത്തേരി, സാദിഖ് (വൈസ് പ്രസി.) ബഷീര്‍ പനങ്ങാങ്ങര, സയ്യിദ് ഷഹീര്‍ കൊടുവള്ളി, നൗഷാദ് മുത്തു പാണ്ടിക്കാട്, മുഹമ്മദ് നൗഫൽ കുറുവ (ജോയി. സെക്ര), ഷൗക്കത്തലി ഓമാനൂര്‍ (മീഡിയ വിങ് കോഓഡിനേറ്റര്‍), മുഹമ്മദ് മുല്ലപ്പള്ളി (റിലീഫ് സെൽ ചെയ.) എന്നിവരെ തെരഞ്ഞെടുത്തു. സൽമാനുൽ ഫാരിസ് ദാരിമി, ഖാദര്‍ മടക്കര, ലത്തീഫ് പറമ്പന്‍ (ഉപദേശക സമിതി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.