സഹദ് വെളിച്ചിക്കാല (പ്രസി), ജലാൽ വട്ടപ്പാറ (ജന. സെക്ര), ഷിജു പുനലൂർ (ട്രഷ)
Posted On
date_range Updated On
date_range പി.സി.എഫിന് പുതിയ നേതൃത്വം
ഖമീസ് മുശൈത്ത്: പീപ്ൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) ഖമീസ് മുശൈത്ത് ഘടകം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് നിസാം വെള്ളാവ് അധ്യക്ഷത വഹിച്ചു. സംഘടനാ തെരഞ്ഞെടുപ്പിന് വരണാധികാരി ദിലീപ് താമരക്കുളം നേതൃത്വം നൽകി. ഭാരവാഹികളായി സഹദ് വെളിച്ചിക്കാല (പ്രസി), ജലാൽ വട്ടപ്പാറ (ജന. സെക്ര), ഷിജു പുനലൂർ (ട്രഷ) എന്നിവർ ഉൾപ്പെടെ 25 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.അബ്ദുൽ വഹാബ് ചുണ്ട സ്വാഗതവും സക്കീർ കൊട്ടുകാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.