ല​ത്തീ​ഫ് പൊ​ന്നാ​ട്, സി.​വി മെ​ഹ​ബൂ​ബ്, കെ. ​മു​ഹ​മ്മ​ദ് ഇം​താ​ത്, കെ.​എ​ൻ.​എ ല​ത്തീ​ഫ്

ഒ​സീ​മി​യ ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ളേ​ജി​ന്റെ ജി​ദ്ദ​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഒ​സീ​മി​യ ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ദ്ദ തി​ഹാ​മ പാ​ർ​ക്കി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലും കു​ടും​ബ സം​ഗ​മ​ത്തി​ലും വെ​ച്ചാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കെ.​എം ല​ത്തീ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് കെ.​എ​ൻ.​എ ല​ത്തീ​ഫ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. നൗ​ഷാ​ദ് ബാ​വ, ല​ത്തീ​ഫ് പൊ​ന്നാ​ട്, സി.​വി മെ​ഹ​ബൂ​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​എ​ൻ.​എ ല​ത്തീ​ഫ് (ചെ​യ​ർ​മാ​ൻ), ല​ത്തീ​ഫ് പൊ​ന്നാ​ട് (പ്ര​സി​ഡ​ന്‍റ്), സി.​വി മെ​ഹ​ബൂ​ബ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ. ​മു​ഹ​മ്മ​ദ് ഇം​താ​ത് (ട്ര​ഷ​റ​ർ), നൗ​ഷാ​ദ് ബാ​വ, കെ.​എം ല​ത്തീ​ഫ്, സി.​സി സ​ഹീ​ർ ഖാ​ൻ, അ​ഫ്സ​ൽ മാ​യ​ക്ക​ര, യാ​സ​ർ വ​ള്ളു​വ​മ്പ്രം, ഷ​മീ​ർ എ​ള​മ​രം (വൈ​സ് പ്ര​സി​ഡ​ന്റ്), നി​സാ​ർ ന​ടു​ക്ക​ര, സി. ​റ​ഈ​സ്, ഷ​മീ​ർ കു​ഞ്ഞ, മു​ഷ്താ​ഖ് മ​ധു​വാ​യി, അ​ന​സ് തെ​റ്റ​ൻ, നാ​സി​യ മെ​ഹ​ർ (സെ​ക്ര​ട്ട​റി).

Tags:    
News Summary - New leadership for Osimiya Jeddah Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.