വി​നോ​ദ് കൃ​ഷ്ണ (പ്ര​സി.), ഹ​സ്സ​ൻ പ​ല്ലി​ക്കാ​ട​ൻ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), മു​ഹ്സി​ൻ ത​ലാ​പ്പി​ൽ (ജ​ന. സെ​ക്ര.), കെ.​സി. റ​ഫീ​ഖ് (ട്ര​ഷ​.)  

മ​ഞ്ചേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: മ​ഞ്ചേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് 2025-26 കാ​ല​യ​ള​വി​ലേ​ക്ക്​ പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ൽ ബി​ലാ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഹ​ബീ​ബ് റ​ഹ്​​മാ​ൻ ആ​ന​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് കൃ​ഷ്ണ (പ്ര​സി.), ഹ​സ്സ​ൻ പ​ല്ലി​ക്കാ​ട​ൻ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), മു​ഹ്സി​ൻ ത​ലാ​പ്പി​ൽ (ജ​ന. സെ​ക്ര.), കെ.​സി. റ​ഫീ​ഖ് (ട്ര​ഷ​റ​ർ), ഹാ​രി​സ് മേ​ലാ​ക്കം, സ​ഹ​ദ് മു​ള്ള​മ്പാ​റ (ജോ. ​സെ​ക്ര​ട്ട.), എ​ൻ.​ടി. ജം​ഷീ​ദ്, ജ​മീ​ദ് വ​ല്ലാ​ഞ്ചി​റ (വൈ. ​പ്ര​സി.), ഷ​മീ​ർ ആ​ന​ക്ക​യം (മീ​ഡി​യ ക​ൺ​വീ​ന​ർ), കെ. ​ഹ​ഫ്സ​ത്ത് (വ​നി​ത വി​ഭാ​ഗം ര​ക്ഷാ​ധി​കാ​രി), നി​ഷ മു​ര​ളി (വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. പി.​സി. സാ​കി​ർ ഹു​സൈ​ൻ അ​വ​ത​രി​പ്പി​ച്ച 15 അം​ഗ ഉ​പ​ദേ​ശ​ക സ​മി​തി, 40 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി, ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​ട​ങ്ങി​യ പാ​ന​ലി​ന് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. സി.​കെ. സാ​ലി​ഹ്‌ സ്വാ​ഗ​ത​വും ബ​ഷീ​ർ വ​ല്ലാ​ഞ്ചി​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - New leadership for Mancheri Welfare Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.