ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ  ഇ​ഫ്താ​ർ സം​ഗ​മം

ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. യാം​ബു റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, കാ​യി​ക, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ അ​തി​ഥി​ക​ളാ​യെ​ത്തി​യി​രു​ന്നു. ഇ​ഫ്താ​ർ സം​ഗ​മ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ബ്ദു​ൽ നാ​സ​ർ ക​ട​ലാ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ്, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ എ.​പി. സാ​ക്കി​ർ, ഷൗ​ഫ​ർ മു​ണ്ട​യി​ൽ, ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട്, രാ​ജീ​വ് തി​രു​വ​ല്ല, നി​സാം ക​ല്ല​റ, ബി​ജു വെ​ളി​യാ​മ​റ്റം, ഗോ​പി മ​ന്ത്ര​വാ​ദി, വി​പി​ൻ തോ​മ​സ്, സ​മീ​ർ മൂ​ച്ചി​ക്ക​ൽ, റി​ലേ​ഷ് രാ​ജ​ൻ, ബാ​ബു ആ​ന്റ​ണി, ജോ​മോ​ൻ ജോ​സ​ഫ്‌, ഷാ​ഹു​ൽ ഹ​മീ​ദ് തി​രു​നാ​വാ​യ, ര​ഞ്ജി​ത്ത്‌ ക​റു​ക​യി​ൽ, വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ, എ​ബ്ര​ഹാം തോ​മ​സ്, റി​ജേ​ഷ് ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. യാം​ബു റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, കാ​യി​ക, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ അ​തി​ഥി​ക​ളാ​യെ​ത്തി​യി​രു​ന്നു. ഇ​ഫ്താ​ർ സം​ഗ​മ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ബ്ദു​ൽ നാ​സ​ർ ക​ട​ലാ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ്, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ എ.​പി. സാ​ക്കി​ർ, ഷൗ​ഫ​ർ മു​ണ്ട​യി​ൽ, ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട്, രാ​ജീ​വ് തി​രു​വ​ല്ല, നി​സാം ക​ല്ല​റ, ബി​ജു വെ​ളി​യാ​മ​റ്റം, ഗോ​പി മ​ന്ത്ര​വാ​ദി, വി​പി​ൻ തോ​മ​സ്, സ​മീ​ർ മൂ​ച്ചി​ക്ക​ൽ, റി​ലേ​ഷ് രാ​ജ​ൻ, ബാ​ബു ആ​ന്റ​ണി, ജോ​മോ​ൻ ജോ​സ​ഫ്‌, ഷാ​ഹു​ൽ ഹ​മീ​ദ് തി​രു​നാ​വാ​യ, ര​ഞ്ജി​ത്ത്‌ ക​റു​ക​യി​ൽ, വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ, എ​ബ്ര​ഹാം തോ​മ​സ്, റി​ജേ​ഷ് ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Navodaya Yambu Area Committee Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.