നവോദയ പുതുവർഷ കലണ്ടർ പ്രകാശന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range നവോദയ പുതുവർഷ കലണ്ടർ പ്രകാശനം
റിയാദ്: തുടർച്ചയായ 13ാം വർഷവും റിയാദിലെ നവോദയ കലാസാംസ്കാരിക വേദി ഫ്ലൈ ഇൻഡ്കോ ട്രാവൽസിെൻറ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ കഥാകൃത്ത് ജോസഫ് അതിരുങ്കൽ പ്രകാശനം ചെയ്തു.
നവോദയ കുടുംബവേദി അംഗം ലക്ഷ്മി വിക്രമലാൽ ഏറ്റുവാങ്ങി. ബത്ഹയിലെ സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നവോദയ പ്രസിഡൻറ് വിക്രമലാൽ, സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, അനിൽ മണമ്പൂർ, ഷൈജു ചെമ്പൂർ, കൃഷ്ണൻ ഉണ്ണി, അനിൽ പിരപ്പൻകോട്, അബ്ദുൽ കലാം, കുമ്മിൾ സുധീർ തുടങ്ങിയ ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.