റിയാദ്: ലുലു ഹൈപർമാർക്കറ്റിെൻറ എക്സ്പ്രസ് ഡെലിവറി സൗദിയിലെ എല്ലാ ശാഖകളിലും പ്രവർത്തനം ആരംഭിച്ചു. ലുലുവിെൻറ വെബ്്സൈറ്റ് www.luluhypermarket.com/en-ae/sa വഴിയും ആപ്പുകൾ (https://bit.ly/2xFlg9m) വഴിയും ഈ സംവിധാനം ലഭ്യമാണ്.
24 മണിക്കൂറിനകം സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതായിരിക്കും. വെബ്സൈറ്റിലും അതുപോലെ അപ്ലിക്കേഷനിലും കയറി എക്സ്പ്രസ് ഡെലിവറി മോഡ് സെലക്ട് ചെയ്യുമ്പോളാണ് ഈ സൗകര്യം ലഭ്യമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.