?????? ????????

ലെബനാനിൽ സൗദിക്ക്​ പുതിയ സ്​ഥാനപതി

റിയാദ്​: ലെബനാനിലെ സൗദിയുടെ പുതിയ അംബാസഡറായി വലീദ്​ യാക്കൂബിനെ നിയമിച്ചു. ബെയ്​റൂത്ത്  റഫീഖ്​ ഹരീരി വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹ​െത്ത മുതിർന്ന നയതന്ത്രജ്​ഞരും എംബസി പ്രതിനിധികളും ചേർന്ന്​ സ്വീകരിച്ചു. 2016 ആഗസ്​തിൽ അലി അവധ്​ അസീരിയുടെ കാലാവധി പൂർത്തിയായ ശേഷം ഉപസ്​ഥാനപതിയാണ്​ നയതന്ത്ര ചുമതലകൾ വഹിച്ചുവന്നിരുന്നത്​. നേരത്തെ ബെയ്​റൂത്ത്​ എംബസിയിലെ നയതന്ത്രജ്​നായിരുന്നു വലീദ്​ യാക്കൂബ്​. 

Tags:    
News Summary - lebanon-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.