റിയാദ് അൽമശാഇൽ ഡിസ്ട്രിക്റ്റിൽ ഒരു പദ്ധതിക്ക് കീഴിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അഗ്നിബാധയുണ്ടായപ്പോൾ
Posted On
date_range Updated On
date_range റിയാദിൽ ലേബർ ക്യാമ്പിൽ തീപിടിത്തം
റിയാദ്: തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ തീപിടിത്തം. റിയാദിലെ അൽമശാഇൽ ഡിസ്ട്രിക്റ്റിൽ ഒരു പദ്ധതിക്ക് കീഴിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് അഗ്നിബാധയുണ്ടായതെന്ന് സിവിൽ ഡിഫൻസ് ട്വീറ്റ് ചെയ്തു.
ക്യാമ്പിൽനിന്ന് തൊഴിലാളികളെ ഒഴിപ്പിക്കുകയും തീ അണക്കുകയും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തൊഴിലാളികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.