ഖ​മീ​സ് മു​ശൈ​ത്ത് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി

ഖ​മീ​സ് മു​ശൈ​ത്ത് കൂ​ട്ടാ​യ്മ ഓ​ണ​മാ​ഘോ​ഷി​ച്ചു

അ​ബ​ഹ: പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും കൂ​ട്ടാ​യ്മ​യു​ടെ സ​ന്ദേ​ശ​വും വി​ളി​ച്ചോ​തി ഖ​മീ​സ് മു​ശൈ​ത്ത് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​​ന്റെ മാ​റ്റു​കൂ​ട്ടി.

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ മി​ക​വു​റ്റ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ച്ചു. സ​ത്താ​ർ ഒ​ലി​പ്പു​ഴ, ഡോ. ​അ​ബ്​​ദു​ൽ ഖാ​ദ​ർ, മ​ജീ​ദ് മ​ണ്ണാ​ർ​ക്കാ​ട്, ഫാ​രി​സ്, ലാ​ലാ ഷി​ഫാ​സ് എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Khamis Mushait Koottayma celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.