കോ​ട്ട​യം ഡി​സ്​​ട്രി​ക്​​റ്റ്​ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

കോ​ട്ട​യം ഡി​സ്​​ട്രി​ക്​​റ്റ്​ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം


റി​യാ​ദ്: കോ​ട്ട​യം ഡി​സ്​​ട്രി​ക്​​റ്റ്​ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​പി.​എ) ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ‘സ്നേ​ഹം കൂ​ട്ടി ഒ​രു നോ​മ്പ് തു​റ’ എ​ന്ന പേ​രി​ൽ മ​ല​സി​ലെ ചെ​റീ​സ് റെ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ത്തി​യ സൗ​ഹൃ​ദ വി​രു​ന്നി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ് ജോ​ജി തോ​മ​സി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗം അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ഡെ​ന്നി കൈ​പ്പ​നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​ഹ്​​മ​ത്ത് ഇ​ലാ​ഹി ന​ദ്‌​വി ച​ട​ങ്ങി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ലി ആ​ലു​വ, നി​ബു വ​ർ​ഗീ​സ്, ഷാ​ജി മ​ഠ​ത്തി​ൽ, നൂ​ർ മു​ഹ​മ്മ​ദ്, റി​ജോ​ഷ്, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ഫ്രെ​ഡി​ൻ അ​ല​ക്സ്, ഷി​ബു ഉ​സ്മാ​ൻ, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. നൗ​ഫ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജേ​ന്ദ്ര​ൻ പാ​ലാ ന​ന്ദി​യും പ​റ​ഞ്ഞു

Tags:    
News Summary - Kottayam District Pravasi Association Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.