മാൻഡ്രിഡ് സോക്കർ ഫൈനലിൽ ഏറ്റുമുട്ടുന്ന ഖാലിദിയ എഫ്.സിയും സദാഫ്കോ മാൻഡ്രിഡ് എഫ്.സിയും
Posted On
date_range Updated On
date_range ഖാലിദിയ എഫ്.സിയും സദാഫ്കോ മാൻഡ്രിഡ് എഫ്.സിയും ഫൈനലിൽ
ദമ്മാം: റോസ് ഗാർഡൻ മാഡ്രിഡ് സോക്കർ ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ അവസാനിച്ചു. ആദ്യ സെമി ഫൈനലിൽ ആതിഥേയരായ സദാഫ്കൊ മാഡ്രിഡ് എഫ്.സി ശക്തരായ ഗല്ലൂപ് യുനൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
രണ്ടാം സെമി ഫൈനലിൽ പ്രഗല്ഭരായ ഖാലിദിയ എഫ്.സി ദല്ലാ എഫ്.സിയെ പരാജയപ്പെടുത്തി ഫൈനലിലെത്തി. ഈ മാസം 11ന് വിന്നേഴ്സ് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് മാഡ്രിഡ് എഫ്.സിയും ഖാലിദിയ എഫ്.സിയും തമ്മിലുള്ള കലാശപ്പോരാട്ടം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.