കരുവൻതിരുത്തി പ്രവാസി കൂട്ടായ്മ റിയാദ് ഘടകം സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range കരുവൻതിരുത്തി കൂട്ടായ്മ ഇഫ്താർ
റിയാദ്: കരുവൻതിരുത്തി പ്രവാസി കൂട്ടായ്മ റിയാദ് ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പി.വി. ലത്തീഫ് അധ്യക്ഷത വഹിച്ചു.
തുടർന്ന് കരുവൻതിരുത്തി പ്രദേശത്തെ ജുമുഅ പള്ളിയുടെ പുനർനിർമാണ ഫണ്ട് ശേഖരണ അവലോകന യോഗം നടന്നു. സംജാദ് വെമ്മരത്ത് കാര്യങ്ങൾ വിശദീകരിച്ചു.
സയ്യിദ് തങ്ങൾ, എ.കെ. ജാഫർ, സൂപ്പി പാറക്കൽ എന്നിവർ സംസാരിച്ചു. കരുവൻതിരുത്തി പ്രദേശത്തെ എല്ലാ പ്രവാസികളും പങ്കെടുത്ത ഇഫ്താർ സംഗമത്തിന് കൺവീനർ എ.കെ. ബഷീർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.