ജു​ബൈ​ൽ മ​ല​ർ​വാ​ടി ബാ​ല​സം​ഘം ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ നി​ന്ന്

ജു​ബൈ​ൽ മ​ല​ർ​വാ​ടി ബാ​ല​സം​ഘം ഇ​ഫ്താ​ർ സം​ഗ​മം

ജു​ബൈ​ൽ: ജു​ബൈ​ൽ മ​ല​ർ​വാ​ടി ബാ​ല​സം​ഘ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ദി​വാ​ൻ കോ​മ്പൗ​ണ്ട് ഹാ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും മ​ല​ർ​വാ​ടി മെൻറ​ർ​മാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഡോ. ​ജൗ​ഷീ​ദ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

മ​നു​ഷ്യ​രോ​ടും സ​ഹ​ജീ​വി​ക​ളോ​ടു​മു​ള്ള കാ​രു​ണ്യം ഇ​സ്‌​ലാം ന​ൽ​കു​ന്ന വ​ലി​യ പാ​ഠ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. സ​ഹോ​ദ​ര​െൻറ മു​ഖ​ത്ത് നോ​ക്കി പു​ഞ്ചി​രി​ക്കു​ന്ന​ത് പോ​ലും അ​ല്ലാ​ഹു​വി​െൻറ അ​ടു​ക്ക​ൽ വ​ലി​യ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് പ​ഠി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. മ​ല​ർ​വാ​ടി ജു​ബൈ​ൽ ഇ​ൻ ചാ​ർ​ജ് ന​ഫീ​സ​ത്ത് ബീ​വി, അ​സി​സ്​​റ്റ​ൻ​റ്​ റ​ഫീ​ന ന​സീ​ബ്, മെൻറ​ർ​മാ​രാ​യ റി​ജ്‌​വാ​ൻ ചേ​ള​ന്നൂ​ർ, ഫി​ദ ന​സീ​ഫ, നൂ​ർ​ജ​ഹാ​ൻ, ന​ഹാ​ന, ഷ​ഹ​ബാ​ന​ത്ത് നി​ഷാ​ദ്, സ​ഹീ​റ, റ​ഹ്​​മ​ത്തു​ന്നി​സ, ഷി​ബി​ന മ​ക്കാ​ർ എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ത​നി​മ സാം​സ്കാ​രി​ക വേ​ദി ജു​ബൈ​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ത​ളി​ക്കു​ളം, മ​ഹ​ർ സൈ​ഫ്, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, ഫ​സ​ൽ ഇ​ടു​ക്കി, നി​യാ​സ് നാ​ര​ക​ത്ത്, അ​ബ്​​ദു​റ​ഹ്‌​മാ​ൻ മ​ന​ക്ക​ൽ, അ​ബ്‌​ദു​ൽ ക​രീം ആ​ലു​വ, ത​നി​മ സാം​സ്കാ​രി​ക വേ​ദി വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫ റം​സി തു​ട​ങ്ങി​യ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Jubail Malarwadi Children's Association Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.