ജു​ബൈ​ൽ ഫു​ട്ബാ​ൾ ക്ല​ബും ന​വോ​ദ​യ ജു​ബൈ​ൽ അ​റൈ​ഫി ഏ​രി​യ​യും ചേ​ർ​ന്ന് പു​തു​വ​ര്‍ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ്

ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു

ദ​മ്മാം: ജു​ബൈ​ൽ ഫു​ട്ബാ​ൾ ക്ല​ബും ന​വോ​ദ​യ ജു​ബൈ​ൽ അ​റൈ​ഫി ഏ​രി​യ​യും ചേ​ർ​ന്ന് ഡി​സം​ബ​ർ 24, 30, 31 തീ​യ​തി​ക​ളി​ല്‍ പു​തു​വ​ര്‍ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. ജു​ബൈ​ലി​ലെ റോ​യ​ൽ ഡൈ​ൻ റെ​സ്​​റ്റോ​റ​ൻ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ർ​റാ​സി ക്ലി​നി​ക്സ് ജു​ബൈ​ൽ മാ​ർ​ക്ക​റ്റി​ങ്ങ് മാ​നേ​ജ​ർ മു​സ്ത​ഫ, ഐ.​ടി മാ​നേ​ജ​ർ സീ​ഷാ​ൻ, റോ​യ​ൽ ഡൈ​ൻ റെ​സ്​​റ്റോ​റ​ൻ​റ്​ മാ​നേ​ജ​ർ അ​ർ​സ​ലാ​ൻ, എ​ൻ.​ആ​ർ ട്രേ​ഡി​ങ്ങ് മാ​നേ​ജ​ർ ഇ​സ്മാ​ഈ​ൽ, അ​ൾ​ട്രാ​ഡ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ വി.​പി. ഷി​ജി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം​ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഈ​വ​ൻ​റ്​ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ, ക​ൺ​വീ​ന​ർ അ​ശ്വി​ൻ, ര​ക്ഷാ​ധി​കാ​രി സ​ർ​ഫാ​സ് ബാ​ബു, ജു​ബൈ​ൽ എ​ഫ്‌.​സി പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ, ന​വോ​ദ​യ കേ​ന്ദ്ര കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ഉ​മേ​ഷ്‌ ക​ള​രി​ക്ക​ൽ, കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് പ്ര​ധാ​ന പ​രി​പാ​ടി​ക​ളാ​യ ഫു​ട്ബാ​ൾ, വ​ടം​വ​ലി, പെ​നാ​ൽ​റ്റി എ​ന്നീ ടൂ​ർ​ണ​മെൻറു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പോ​സ്​​റ്റ​റു​ക​ൾ വേ​ദി​യി​ല്‍ പ്ര​ദ​ർ​ശി​പ്പി​ച്ചു. ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jubail Football Club and Navodaya Jubail araifi Area New year Program logo released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.