അബീർ മെഡിക്കൽ ഗ്രൂപ് സംഘടിപ്പിച്ച ഇന്റർനാഷനൽ നഴ്സസ് ദിനാഘോഷം ഡോ. ജംഷിത് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഇന്റർനാഷനൽ നഴ്സസ് ഡേ
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷനൽ നഴ്സസ് ഡേ ആഘോഷിച്ചു. നൈറ്റിംഗേൽസ് പ്ലെഡ്ജ്, കാൻഡിൽ ലൈറ്റിങ്, വിവിധ സാംസ്കാരിക പരിപാടികൾ, മികച്ച നഴ്സുമാർക്കുള്ള അവാർഡുകൾ, ഡെയ്സി അവാർഡുദാനം തുടങ്ങിയവ നടന്നു. അബീർ മെഡിക്കൽ ഗ്രൂപ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. അഫ്സർ ഇഹ്തിശാം, ഡോ. അഹമ്മദ് ആലുങ്ങൽ, അബ്ദുൽ ജലീൽ ആലുങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.
തെരേസിത ജോയ്, ഏപ്രിൽ പോർചുഗൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.