ഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനെ സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡറും ഖസീം ഗവർണറും കൂടിക്കാഴ്ച നടത്തി
ജിദ്ദ: ഖസീം പ്രവിശ്യ ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അലും ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി.
ഗവർണറുടെ ഒാഫിസിലെത്തിയ ഇന്ത്യൻ അംബാസഡറെ ഗവർണർ സ്വീകരിച്ചു. പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങൾ അംബാസഡറുമായി ഗവർണർ ചർച്ച ചെയ്തു.
വിവിധ മേഖലകളിൽ ഖസീമിലെ ശ്രദ്ധേയമായ വികസനം അംബാസഡർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.