ദുബ മലയാളി വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം
ദുബ: ദുബ മലയാളി വാട്സ്ആപ്പ് കൂട്ടായ്മ മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുബ നാദി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പ്രവാസ ലോകത്തെ നിരവധി ആളുകൾ പങ്കെടുത്തു.
പ്രസിഡന്റ് മുസ്തഫ ജൂബിലി, ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ, ട്രഷറർ ബാപ്പുട്ടി കടമ്പോട്ട്, ഹാരിസ് പുഴക്കാട്ടീരി, വൈസ് പ്രസിഡന്റുമാരായ സാദിഖ് അല്ലൂർ, നിസാം മയ്യനാട്, സെക്രട്ടറിമാരായ കബീർ ചേളാരി, ഇല്യാസ് നെച്ചിക്കാടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ കൊടുവായക്കൽ, നാസർ തൊണ്ടിയിൽ, മജീദ് കോഡൂർ, ഫാസിൽ ഇരുമ്പുഴി, ഷിഹാബ് വേങ്ങര, അസീസ് എടക്കര, അലി അക്ബർ പുഴക്കാട്ടീരി, ഷഫീഖ് കൈപ്പള്ളി, എൻ.കെ.എം. വാഫി, റഫീഖ് പാണക്കാട്, ജൈസൽ, ഉസ്മാൻ ഗൂഡല്ലൂർ, അഷ്റഫ് തുവ്വൂർ, സഅദ്, അബ്ദു ഊരകം, സംസീർ എന്നിവരും നടത്തിപ്പിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.