ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ അ​ഹ്​​സ മേ​ഖ​ല ഷു​ഖൈ​ക്ക് യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ന​വ​യു​ഗം അ​ൽ അ​ഹ്​​സ ഷു​ഖൈ​ക്ക് ഇ​ഫ്താ​ർ സം​ഗ​മം

അ​ൽ അ​ഹ്​​സ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ അ​ഹ്​​സ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഷു​ഖൈ​ക്ക് യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ദേ​ശ, ഭാ​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ഐ​ക്യ​ത്തി​െൻറ​യും, സ്നേ​ഹ​ത്തി​െൻറ​യും, സാ​ഹോ​ദ​ര്യ​ത്തി​െൻറ​യും പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യി മാ​റി. മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ണ്ണീ മാ​ധ​വം, സു​ശീ​ൽ കു​മാ​ർ, വേ​ലു രാ​ജ​ൻ, നാ​സ​ർ കൊ​ല്ലം, ഷി​ഹാ​ബ്, അ​നി​ൽ, സ​ന്തോ​ഷ് വ​ലി​യാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രും, വി​വ​ധ യു​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും, മെ​മ്പ​ർ​മാ​രും, സ​മു​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​രും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ കൂ​ടാ​തെ പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​റ​ബി പൗ​ര​ന്മാ​രും ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു. യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലീ​ൽ ക​ല്ല​മ്പ​ലം, സി​യാ​ദ് പ​ള്ളി​മു​ക്ക്, ഷി​ബു താ​ഹി​ർ, സാ​ദീ​ഖ്, സു​ധി​ർ കു​ന്നി​ക്കോ​ട്, അ​ൻ​വ​ർ ത​ക്ക​ല, ഹ​നീ​ഫ, ബ​ഷീ​ർ പ​ള്ളി​മു​ക്ക്, അ​ലിം ക​ല്ലം​മ്പ​ലം, മു​ഹി​സി​ൻ, ഷാ​ജീ പു​ള്ളി തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar gathering for the new generation Al Ahsa Shukhai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.