മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

ജിദ്ദ: മലപ്പുറം കിഴിശ്ശേരി കോലാര്‍വീട്ടില്‍ പുളിയക്കോട് സ്വദേശി അബൂബക്കര്‍ എന്ന അബൂഫൈസി മക്കയില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മക്ക കിങ്​ ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജീസാനില്‍ ജോലിയിലുണ്ടായിരുന്ന ഇദ്ദേഹം റമദാന്‍ സീസൺ ജോലിക്കായി മക്കയിലെത്തിയതായിരുന്നു. പിതാവ് കോലാര്‍ വീട്ടില്‍ സുലൈമാന്‍. ഭാര്യ: നഫീസ. മക്കള്‍: അബ്്ദു വാഹിദ്, സമീറ. മരുമകന്‍: മുജീബു റഹ്​മാന്‍.

Tags:    
News Summary - gulf death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.